ഹേതുവൊന്നും കൂടാതെകണ്ടിപ്പോള്‍

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഹേതുവൊന്നും കൂടാതെകണ്ടിപ്പോള്‍ യുദ്ധം ചെയ്‌വാന്‍

ഏതൊരുവന്‍ മോഹിപ്പതു ചേതോഹരശീല

അർത്ഥം: 

മനോഹരമായ ശീലത്തോടുകൂടിയവനേ, കാരണമൊന്നും കൂടാതെ ഇപ്പോള്‍ യുദ്ധംചെയ്യാന്‍ ആരാണ് മോഹിക്കുക?