സത്യമഹോ നീ ചൊന്നതു

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സത്യമഹോ നീ ചൊന്നതു ഭാര്‍ഗ്ഗവ

ഉത്തമ ഞാനെവനാകുന്നു മുനേ

അർത്ഥം: 

ഭാര്‍ഗ്ഗവരാമാ, ഹോ! അങ്ങുപറഞ്ഞതു സത്യം തന്നെ. ഉത്തമനായമുനേ, ഞാന്‍ പിന്നെ ആരാകുന്നു? (ഞാനും ക്ഷത്രിയൻ തന്നെ എന്ന് വ്യംഗ്യം)