ശ്രീമഹാദേവന്‍മഹേശ്വരന്‍മുന്നം

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ശ്രീമഹാദേവന്‍മഹേശ്വരന്‍മുന്നം

ഭീമതപസ്സുകള്‍ ചെയ്‌തതും

കാമനെ കൊന്നതുമിവിടെയാകുന്നു

കാമരൂപ രാമ കോമള