ശാശ്വതമേകിയ നിന്‍ കൃപകൊണ്ടു

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ശാശ്വതമേകിയ നിന്‍ കൃപകൊണ്ടു

ശശ്വദഹോ പീഡയില്ലേതും

പാര്‍ശ്വത്തില്‍ കാണുന്ന ദിക്കിതേതെന്നു
വിശ്വകൃതാദര ചൊല്ലുക