മുഷ്‌ടിയുദ്ധം 

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മുഷ്‌ടിയുദ്ധം ചെയ്‌വതിന്നെതിര്‍ത്തണഞ്ഞീടുന്ന നിന്നെ

ദുഷ്‌ട പാവകാസ്‌ത്രംകൊണ്ടു കൊല്ലുവന്‍ ക്ഷണാദഹം

യുദ്ധംവധം

തിരശ്ശീല