മുന്നമെങ്ങുനിന്നു ഞാനിങ്ങു

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മുന്നമെങ്ങു ഞാനിങ്ങു പോന്നുവെന്നാലങ്ങു തന്നെ

പോകന്നതിന്നു ഞാന്‍ മാര്‍ഗ്ഗത്തെത്തരിക

അർത്ഥം: 

മുൻപ് ഞാൻ എവിടുന്നാണോ ഇവിടെ വന്നത് അവിടേയ്ക്ക് തന്നെ പോകാൻ എനിക്ക് വഴി തന്നാലും.