മുന്നം പിതാവു ചൊല്ലി

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മുന്നം പിതാവു ചൊല്ലി വല്ലതും ഭവാന്‍

ചൊന്നതു ചെയ്യണമെന്നല്ലോ

ധന്യനാം നിന്റെയരുളാലു

മിന്നു കൊന്നീടുന്നുണ്ടവള്‍ തന്നെ ഞാന്‍

തിരശ്ശീല