മുനിവര വിശ്വാമിത്ര ഇതു

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

മുനിവര വിശ്വാമിത്ര ഇതു

നൂനമഹം ചെയ്‌തീടുവന്‍

മാനധനാനിപനല്ലോ വീരന്‍

ദശരഥ ധരണീപാലന്‍
 

തിരശ്ശീല