മനുജനായ ദശരഥന്റെ

രാഗം: 

ആഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

മാരീചൻ

മനുജനായ ദശരഥന്റെ തനയരായ നിങ്ങളെന്തു
മനസി മദമൊടാശരര്‍ക്കു നേരെ നില്‌ക്കുമോ പരം