ഭൂപാലവംശദീപമേ താത

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഭൂപാലവംശദീപമേ താത രാജേന്ദ്ര

പാപാരേ പാവനാകാര

ഞാനും ലക്ഷ്‌മണനുമാണ്‌ വേട്ടയാടുവാന്‍

കാനനം തന്നില്‍ പോയിതു