ബലയായ മന്ത്രവും

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

വിശ്വാമിത്രൻ

ബലയായ മന്ത്രവും നിങ്ങള്‍ക്കായതി-

ബലയായ മന്ത്രവും ചൊല്ലുന്നേന്‍

തളിരിടവും പാദയുഗ്മങ്ങള്‍ ചെറ്റും

തളരുന്നോ കല്ലില്‍ നടക്കയാല്‍