നിന്റെ ശൂലമിന്നു

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

നിന്റെ ശൂലമിന്നു സായകങ്ങള്‍കൊണ്ടു ഖണ്‌ഡയാമി

നിന്റെ വീര്യമൊക്കെയും തെളിച്ചു കാണണം മമ