ദുര്‍മ്മതേ നീയെന്നെയിന്നു

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

സുബാഹു

ദുര്‍മ്മതേ നീയെന്നെയിന്നു പോവതിന്നു പറവതിന്നു

നര്‍മ്മണാ നിന്‍ തലയറുത്തു ധരണി തന്നിലാക്കുവന്‍