താനേ പോയതുമല്ലല്ലോ

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

താനേ പോയതുമല്ലല്ലോ ഞങ്ങള്‍

കൂടവേ ബഹുസേനയുണ്ടല്ലോ ജനക

വൈരികുലങ്ങള്‍ തൊഴുന്ന പാദപങ്കജ

പാരാളും മഹാവീരനേ