താടകേ കേളെടി മൂഢേ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

താടകേ കേളെടി മൂഢേ ദുഷ്‌ടേ നിന്നുടെ

നെടിയ കൈകള്‍ മുറിയ്‌ക്കുന്നുണ്ടു ബാണങ്ങള്‍കൊണ്ടു

കൗണപമാനിനി നിന്‍ മുലകള്‍ ഖണ്‌ഡിപ്പാന്‍

ബാണമങ്ങയച്ചീടുന്നതു ഞാന്‍ കണ്ടുകൊള്‍ക നീ