തണ്ടാരില്‍മാതു വാണീടും

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ദശരഥൻ

തണ്ടാരില്‍മാതു വാണീടും ആനനാംബുജ

തണ്ടാര്‍സായകസങ്കാശ

ബാലരായുള്ളവര്‍ നിങ്ങള്‍ കാനനംതന്നില്‍

നീളെ നടക്കരുതല്ലോ