ഞാനും ശത്രുഘ്‌നനുമായി 

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ഭരതൻ

ഞാനും ശത്രുഘ്‌നനുമായി ഇത്ര നേരവും

ജനക കേളീവനം തന്നില്‍

നിന്നു കളിച്ചുവരുന്നു ഭൂമിപമലേ

മന്നവനുതിലക

തിരശ്ശീല