ജയജയ മഹാഭാഗ

രാഗം: 

ഷൺ‌മുഖപ്രിയ

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

അഹല്യ

ജയജയ മഹാഭാഗ മല്‍ക്കലിമോചന

ജയ ജയ ദേവേശ വൈകുണ്‌ഠ

സര്‍വ്വഭൂതനായക സര്‍വ്വേശ ജഗന്നാഥ
ശര്‍വ്വവന്ദ്യ ഗോവിന്ദ മുകുന്ദ

അരങ്ങുസവിശേഷതകൾ: 

ശ്രീരാമൻ അനുഗ്രഹിച്ച് വിശ്വാമിത്രനോടുകൂടി മാറിപ്പോകുന്നു.