ചൊല്ലേറും മാമുനിപുംഗവ ഭവാന്‍

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ചൊല്ലേറും മാമുനിപുംഗവ ഭവാന്‍

നല്ല മന്ത്രം ഞങ്ങള്‍ക്കേകുക

അല്ലല്‍ നിന്റെ കടാക്ഷംകൊണ്ടു
ചെറ്റുമില്ല ഞങ്ങള്‍ക്കു മഹാമുനേ