ചണ്‌ഡയാകും നിന്റെ

രാഗം: 

മദ്ധ്യമാവതി

താളം: 

ത്രിപുട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ചണ്‌ഡയാകും നിന്റെ നെഞ്ചു ഭേദിച്ചിപ്പോഴേ

ദണ്‌ഡധരനു നല്‌കുവാനയയ്‌ക്കുന്നേന്‍ ബാണം

യുദ്ധം – ബാണമെയ്‌തു വധിയ്‌ക്കുന്നു

തിരശ്ശീല