കൈകേയൂസുത ഭരത

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ദശരഥൻ

ഭരതശത്രുഘ്നന്മാർ പ്രവേശിക്കുന്നു. ദശരഥനെ വന്ദിക്കുന്നു. ദശരഥൻ അനുഗ്രഹിച്ച് അവരോടായി:

കൈകേയൂസുത ഭരത കോമള ബാലേ

വേഗമോടിങ്ങുവരിക

എങ്ങുപോയ്‌വരുന്നിതു നീ ഇത്രനേരവും

മംഗലാകൃതേ ചൊല്ലുക