കുശികതനയ താപസന്റെ

രാഗം: 

ആഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

കുശികതനയ താപസന്റെ മഹിതമായ യാഗമിന്നു

ദശരഥന്റെ തനയര്‍ ഞങ്ങള്‍ രക്ഷിച്ചീടുന്നഞ്‌ജസാ

(ആരെടാ ദുഷ്‌ടരേ നിശിചരരാരെടാ ദുഷ്‌ടരേ)