കാലനോടടുപ്പതിന്നു

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

സുബാഹു

കാലനോടടുപ്പതിന്നു കാലമായി നിങ്ങള്‍ക്കിന്നു

ശൂലമങ്ങയച്ചീടുന്നു വേഗമോടു കണ്ടുകൊള്‍ക