ഓരാതെ നാരിയെ കൊല്ലുവാന്‍ മമ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഓരാതെ നാരിയെ കൊല്ലുവാന്‍ മമ

പാരമുണ്ടു ചിത്തേ സംശയം

പാരതിലെല്ലാരും കേള്‍ക്കുമ്പോളിതു

ചേരാതതെന്നു പറഞ്ഞീടും