ആരെടാ സുബാഹു ഞാന്‍

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

സുബാഹു

ആരെടാ സുബാഹു ഞാന്‍ എതിര്‍ത്ത കൈയ്‌ക്കു നിന്നിടുന്നു
പോരിലെന്നെ നീ ജയിയ്‌ക്കില്‍ നേരു നിന്റെ വിക്രമം

അരങ്ങുസവിശേഷതകൾ: 

ശ്രീരാമന്റെ കഴിഞ്ഞ പദത്തോടേ ശ്രീരാമൻ അസ്ത്രമയയ്ക്കുന്നു. മാരീചൻ തോറ്റ് പിന്മാറുന്നു. അതേ സമയത്ത് സുബാഹു എടുത്തു കലാശിച്ചു പ്രവേശിച്ച് യുദ്ധത്തിനു വിളിക്കുന്നു.