അത്യന്തം ഘോരമായ്‌

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

അത്യന്തം ഘോരമായ്‌ മുന്നേ മേ

സുവിവൃദ്ധമായ്‌ കാണുന്ന കാടേതു

അത്ര വരുമവര്‍ ചിത്തത്തില്‍ പാരം
അത്തലുണ്ടാക്കുന്ന കാടല്ലോ