രംഗം 9 വൈകുണ്ഠത്തിലേക്ക് യാത്ര 2 നവംബർ 21, 2023 ആട്ടക്കഥ: സന്താനഗോപാലം കൃഷ്ണനും അർജ്ജുനനും കൂടി വൈകുണ്ഠത്തിലേക്കുള്ള യാത്രാമദ്ധ്യേ നടക്കുന്ന രംഗം