ഉണ്ണികളിവരേയും

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

ഉണ്ണികളിവരേയും കൊണ്ടുപോയി വിപ്ര-

വയ്യനിണ്ടലൊഴിച്ചു കൊടുത്താലും

പുണ്യശീലന്മാരേ! ഭുവനസങ്കടം തീർത്തു പുനരിഹ

എന്നരികിൽ വന്നിഹ വാണീടാം