ജീവിതത്തിലഭിലാഷം ദേവകീനന്ദന 1 നവംബർ 20, 2023 രാഗം: വേകട (ബേകട) താളം: അടന്ത ആട്ടക്കഥ: രുഗ്മിണി സ്വയംവരം കഥാപാത്രങ്ങൾ: രുഗ്മി ജീവിതത്തിലഭിലാഷം ദേവകീനന്ദന! തവ കേവലമുണ്ടെങ്കിലിവളെ കൈവെടിഞ്ഞു ഗമിച്ചാലും