ഗോപനാരിയല്ല കിതവ 2 നവംബർ 20, 2023 രാഗം: കേദാരഗൌഡം താളം: പഞ്ചാരി ആട്ടക്കഥ: രുഗ്മിണി സ്വയംവരം കഥാപാത്രങ്ങൾ: ജരാസന്ധൻ ഗോപനാരിയല്ല കിതവ! ഭൂപനാരിയിവളതറിക പാപശീല! പരശുപാത വിവശനാം ഭവാൻ