കഷ്ടമഹോ നിരൂപിക്കിൽ 10 നവംബർ 20, 2023 രാഗം: വേകട (ബേകട) താളം: അടന്ത ആട്ടക്കഥ: രുഗ്മിണി സ്വയംവരം കഥാപാത്രങ്ങൾ: ശ്രീകൃഷ്ണൻ കഷ്ടമഹോ നിരൂപിക്കിൽ ദുഷ്ടനാം നിന്നുടെയുടൽ മുഷ്ടിപാതം കൊണ്ടിവിടെ പിഷ്ടമാക്കീടുവൻ ശഠ!