വ്യർത്ഥമായ കത്ഥനങ്ങളിതമാശു

രാഗം: 

കേദാരഗൌഡം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

വ്യർത്ഥമായ കത്ഥനങ്ങളിതമാശു ചെയ്തിടായ്ക

പാർത്ഥിവർക്കു പാർത്തുകാൺകിലുചിതമല്ലെടോ