മുന്നമേ അറിഞ്ഞീടുന്നു മന്നവ

രാഗം: 

കേദാരഗൌഡം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മുന്നമേ അറിഞ്ഞീടുന്നു മന്നവ നിൻ ബാഹുവീര്യ-

മിന്നുമിവിടെ സമരശിരസി കണ്ടിടാമെടോ!