പോരുമോരോ വീരവാദം

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പോരുമോരോ വീരവാദം

പാരമായ് ചൊന്നതും ഭവാൻ

വീരനെങ്കിൽ വിരവൊടു 

നേരിടുക നരാധമ

അരങ്ങുസവിശേഷതകൾ: 

യുദ്ധവട്ടം. യുദ്ധത്തിൽ തോറ്റ രുഗ്മിയെ കൃഷ്ണൻ വധിക്കാനൊരുംബെടുന്നു. ഉടനെ രുഗ്മിണി കൈകൂപ്പി അടുത്ത പദം.