ധനാശി

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കലയാമി ചാരുകലയാമിനീപതി-

പ്രതിമാനനം കലിതമാനനം ജനൈഃ

അളികാന്തലോല ദളികാന്തകുന്തളം

മഹദിന്ദ്രനീലമണിമേചകം മഹഃ

അരങ്ങുസവിശേഷതകൾ: 

രുഗ്മിണീസ്വയംവരം ആട്ടക്കഥ സമാപ്തം.