ചണ്ഡബാഹുപരാക്രമനായിടും

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

രുഗ്മി

ചണ്ഡബാഹുപരാക്രമനായിടും ഘോരവഹ്നിയിൽ

ഷണ്ഡ! നിന്റെ മുണ്ഡമിന്നൊരാഹുതി

യാക്കുവൻ മൂഢ!