കുണ്ഠനായ നിന്റെ വിപുല

രാഗം: 

കേദാരഗൌഡം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

കുണ്ഠനായ നിന്റെ വിപുല കണ്ഠഖണ്ഡനം കരോമി

രണ്ടു പക്ഷമില്ലതിന്നു കണ്ടുകൊൾകെടാ

അരങ്ങുസവിശേഷതകൾ: 

യുദ്ധവട്ടം. യുദ്ധത്തില്‍ ജരാസന്ധനും ഭീരുവും കൃഷ്ണന്റെ ശരവര്‍ഷമേറ്റ് തോറ്റോടുന്നു. കൃഷ്ണന്‍ രുഗ്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു.