കാന്ത തവ വചനമിതു

രാഗം: 

മലഹരി

താളം: 

ചെമ്പ

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

രുഗ്മിണി

കാന്ത! തവ വചനമിതു താന്തയാമെന്നുടെ

സ്വാന്തസരസീരുഹ വികാസനമഹോ

സന്തോഷവല്ലരി കന്ദളീ കന്ദമിതു

കാന്ത രജനീകാന്ത കാന്തിഹരവദന