ആരെടാ ഭൂമിപാധമനാരെടാ

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ആരെടാ ഭൂമിപാധമനാരെടാ!

വിഭ്രമേന യമനോടു വിസ്തരിച്ചു ചെന്നുചൊൽക

അത്ഭുതമാമെന്നുടയ ഹസ്തവീര്യമാകവേ നീ