രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വരുത്തുക ഭവാന്‍ ചെന്നു ധരിത്രീന്ദ്ര! വിരവോടു
വ്രതത്തോടിന്നിരുന്നതിലൊരുത്തനെ ഇവിടെ
നിരസ്തസങ്കടം ഞങ്ങളിരിക്കും നീ വരുവോള –
മനുത്തമ കുലമണി സത്തമകുല മൌലേ!
ത്രസിക്കൊല്ല വീര ശപിക്കയില്ലെടോ ഞങ്ങള്‍
ഗമിക്ക കാര്യസിദ്ധയേ നീ കണ്ടു
അരങ്ങുസവിശേഷതകൾ:
ദേവസ്ത്രീകൾ പറഞ്ഞത് കേട്ട് രുഗ്മാംഗദൻ വ്രതം ദീക്ഷിയ്ക്കുന്ന ഒരു വ്യക്തിയെ അന്വേഷിച്ച് പുറപ്പെടുന്നു. ഒരു വൃദ്ധയെ കണ്ട് പിടിച്ച് കൊണ്ടുവരുന്നു. വൃദ്ധയുമായി അരങ്ങിലേക്ക് പ്രവേശിക്കുന്നു.