ഹാ ഹന്ത കേട്ടു ഞാന്‍ വിപ്ര

രാഗം: 

ശഹാന

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ഹാ ഹന്ത! കേട്ടു ഞാന്‍ വിപ്ര! നല്ല

മോഹിനിയെന്നുപോല്‍ നാമമവള്‍ക്കു

അതിമോഹന ഗാത്രിപോല്‍ കണ്ടാല്‍!

അരങ്ങുസവിശേഷതകൾ: 

രണ്ടാം ബ്രാഹ്മണന്റെ പദം.