സത്യം ചെയ്തു തരുന്നേന്‍

രാഗം: 

ധന്യാസി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

രുഗ്മാംഗദന്‍

സത്യം ചെയ്തു തരുന്നേന്‍ അല്‍പമാത്രവും നിന്നോടു

അപ്രിയം ചെയ്കയില്ലെന്നും മല്‍പ്രിയതമേ കേള്‍ക്ക