ലഭിച്ചോരു കാമപി വൃദ്ധയെ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

രുഗ്മാംഗദന്‍

ലഭിച്ചോരു കാമപി വൃദ്ധയെ

ഉണ്ടില്ലിവളിന്നതിദാരിദ്ര്യാ-

ലിണ്ടലെന്യേയിവള്‍ തൊടുമിഹ യാനേ

കുണ്ഠത തീര്‍ന്നു ഗമിക്കാമുടനെ