നന്ദനനെ വധിയാതെ ഇന്നീ 8 ജൂലൈ 25, 2023 രാഗം: നീലാംബരി താളം: ചെമ്പട 16 മാത്ര ആട്ടക്കഥ: രുഗ്മാംഗദചരിതം കഥാപാത്രങ്ങൾ: മോഹിനി നന്ദനനെ വധിയാതെ ഇന്നീവ്രതമനുഷ്ഠിക്കില് വന്നുകൂടും സത്യഭംഗം മന്നവ, ബോധിച്ചുകൊള്ക