ചേരുന്നേന്‍ ഭവനോടു കൂടി

രാഗം: 

സുരുട്ടി

താളം: 

ത്രിപുട

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

മോഹിനി

ചേരുന്നേന്‍ ഭവനോടു കൂടി ഞാന്‍ മോദാല്‍

പോരുന്നേന്‍ ഭവദീയ മന്ദിരേ

അരങ്ങുസവിശേഷതകൾ: 

മോഹിനിയുടെ ആവശ്യം അംഗീകരിച്ച രുഗ്മാംഗദനോടൊപ്പം മോഹിനി സാകേതരാജ്യത്തിലേക്ക് പോകുന്നു.
 

തിരശ്ശീല