എത്രയെന്നാകിലും നീചചരിത്രം

എത്രയെന്നാകിലും നീചചരിത്രം

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

യമദൂതൻ(ർ)

എത്രയെന്നാകിലും നീചചരിത്രം പുണ്യം ഭവിക്കുമോ?

ഗര്‍ദ്ദഭം പോന്നണിഞ്ഞാലുമുത്തമ വാഹനമാകുമോ?