അമ്മതന്‍ മടിയില്‍ വെച്ചു

രാഗം: 

നീലാംബരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

മോഹിനി

അമ്മതന്‍ മടിയില്‍ വെച്ചു നിന്മകന്‍ ധര്‍മ്മാംഗദനെ

ചെമ്മേ വാളാല്‍ വെട്ടാമെങ്കില്‍ ഇമ്മഹാവ്രതം നോറ്റാലും