അപ്രിയമപഥ്യം നിന്നോടല്പവുമില്ലല്ലോ

അപ്രിയമപഥ്യം നിന്നോടല്പവുമില്ലല്ലോ

രാഗം: 

നീലാംബരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

രുഗ്മാംഗദന്‍

അപ്രിയമപഥ്യം നിന്നോടല്പവുമില്ലല്ലോ പാരില്‍

ചില്പുരുഷന്‍ തന്‍റെ വ്രതം നോല്പതിനനുവദിക്ക നീ