അംബ തൊഴുതേന്‍ നിന്‍ പാദേപി

രാഗം: 

കാനഡ

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

ധര്‍മ്മാംഗദന്‍

അംബ, തൊഴുതേന്‍ നിന്‍ പാദേപി ഞാന്‍

കമ്രചരിതേ മാതാവേ

നന്മയോടിരുന്നീടുക ദൃഢമിഹ

നിന്മടിയിലഹം ഇരുന്നീടാം അപതാപം

അരങ്ങുസവിശേഷതകൾ: 

ഈ പദം ശ്രീരാഗത്തിലും പതിവുണ്ട്.