ബാലകനിളകുന്നേരം മേനി തളരുന്നു 4 ഡിസംബർ 4, 2023 രാഗം: കാനക്കുറുഞി താളം: ചെമ്പട ആട്ടക്കഥ: രാവണോത്ഭവം കഥാപാത്രങ്ങൾ: കൈകസി ബാലകനിളകുന്നേരം മേനി തളരുന്നു, ലീലയല്ലേതുമേ പാരം ബാലേ, മമ താപം